ഒക്ടോബറിൽ നടക്കുന്ന കാമ്പയിനിന്റെ അഞ്ചാം ഘട്ടം ആരംഭിക്കുമ്പോൾ, കൂടുതൽ ഗുണപരമായ പദ്ധതികൾ കൂടി നടപ്പാക്കുമെന്നും ബഹ്റൈൻ മന്ത്രാലയം അറിയിച്ചു
Browsing: Bahrain
ബഹ്റൈൻ ഫിലിം ഫെസ്റ്റിവൽ അഞ്ചാം പതിപ്പിന്റെ പുതിയ തീം പ്രഖ്യാപിച്ചു: ‘ചെറിയ സിനിമകൾ, വലിയ കഥകൾ’ എന്ന തലക്കെട്ടിലാണ് പുതിയ ഫെസ്റ്റിവൽ അരങ്ങേറുക
നിരോധിത മത്സ്യബന്ധന വലകളും കെണികളും പിടികൂടി ബഹ്റൈൻ കോസ്റ്റ് ഗാർഡ്
ബഹ്റൈനിൽ ദേശീയ സിനിമാ മ്യൂസിയം സ്ഥാപിക്കണമെന്ന ആവശ്യവുമായി എംപിമാർ
മുൻ ബിസിനസ് പങ്കാളിക്ക് ലഭിക്കേണ്ട ലാഭം നൽകാത്തതിന് വാണിജ്യ കമ്പനിക്കെതിരെ 13,597 ബഹ്റൈൻ ദിനാർ(ഏകദേശം 30 ലക്ഷം രൂപ) അടയ്ക്കാൻ ബഹ്റൈൻ ഹൈ സിവിൽ കോടതി ഉത്തരവിട്ടു. 2019 മുതൽ 2023 വരെയുള്ള കാലഘട്ടത്തിലെ ലാഭവിഹിതവും ബോർഡ് ആനുകൂല്യങ്ങളടക്കവുമാണ് ഈ തുകയിലുള്പ്പെട്ടിരിക്കുന്നത്
മുഹർറഖിൽ പൂച്ചക്കുട്ടിയെ പാർപ്പിടത്തിന്റെ ചുമരിലേക്ക് എറിഞ്ഞ് ഉപദ്രവിച്ച കൗമാരക്കാരനെതിരെ പരാതി
ഓട്ടിസവും, വൈകല്ല്യവുമുള്ള കുട്ടികൾക്കായി മികച്ച വിദ്യഭ്യാസ നടപടികളുമായി ബഹ്റൈൻ മന്ത്രാലയം
കണ്ണൂരിൽ നിന്ന് കുവൈത്തിലേക്കുള്ള യാത്രാമധ്യേ വിമാനത്തിനകത്ത് വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട കാസർകോട് നീലേശ്വരം സ്വദേശി ബഹ്റൈനിലെ ആശുപത്രിയിൽ മരിച്ചു. തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ പുതിയ പാട്ടില്ലത്ത് അബ്ദുൽ സലാമാണ് (65) ബഹ്റൈനിലെ ഹമദ് ആശുപത്രിയിൽ മരിച്ചത്
സാർ പ്രദേശത്തിന്റെ വടക്കൻ ഭാഗത്തുള്ള ബ്ലോക്ക് 527-ൽ മലിനജല ശൃംഖല പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ബഹ്റൈൻ മന്ത്രാലയം അറിയിച്ചു
ബഹ്റൈന് കിരീടാവകാശിയുടെ അമേരിക്കൻ സന്ദർശനത്തെ തുടർന്നുണ്ടായ നേട്ടങ്ങളെ അഭിനന്ദിച്ച് സ്പീക്കർ