ശരീരത്തിൽ പുരുഷ ഹോർമോണിന്റെ (ടെസ്റ്റോസ്റ്റിറോൺ) അളവ് കൂടിയതിന്റെ പേരിൽ വിലക്കു നേരിടുന്ന ദക്ഷിണാഫ്രിക്കൻ വനിതാ അത്‍ലീറ്റ് കാസ്റ്റർ സെമന്യയ്ക്ക് യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ (ഇസിഎച്ച്ആർ) ആശ്വാസ വിധി.

Read More

സെപ്റ്റംബറിലാണ് ഐ.എസ്.എൽ നടക്കേണ്ടിയിരുന്നത്. ഐ.എസ്.എൽ ഉൾപ്പെടുത്താതെയാണ് നേരത്തേ എ.ഐ.എഫ്.എഫ് പുതിയ സീസൺ മത്സര കലണ്ടർ പുറത്തിറക്കിയത്. എ.ഐ.എഫ്.എഫും ലീഗ് നടത്തിപ്പുകാരായ എഫ്.എസ്.ഡി.എലുമായുള്ള കരാർ ഡിസംബറിൽ അവസാനിക്കുകയാണ്. കരാർ പുതുക്കുന്നതു സംബന്ധിച്ച് നീക്കങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല

Read More