പ്രശസ്തമായ പ്രാദേശിക ബാങ്കിനു കീഴിലെ എ.ടി.എം കൊള്ളയടിക്കാന്‍ ശ്രിച്ച മൂന്നംഗ സംഘത്തെ ഹായില്‍ പോലീസ് അറസ്റ്റ് ചെയ്തു
സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേയില് യാത്രക്കാരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജവാസാത്ത് ഡയറക്ടറേറ്റ് ഇ-സ്കൂട്ടറുകള് ഉപയോഗിക്കാന്‍ തുടങ്ങി.
