നജ്റാനില്‍ വേശ്യാവൃത്തി:11 അംഗ സംഘം അറസ്റ്റില്‍
അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഭൂമി തങ്ങളുടെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ സ്വത്തായി പ്രഖ്യാപിക്കാനുള്ള ഇസ്രായില്‍ അധികാരികളുടെ തീരുമാനത്തെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു
