സൗദി അറേബ്യയിലെ നജ്റാൻ വിമാനത്താവളത്തിൽ നിന്ന് ദമ്മാം വഴി അബൂദാബി മുഖേന ചെന്നൈയിലേക്ക് യാത്ര തിരിച്ച തമിഴ്നാട് സ്വദേശിയെ കാണാതായി. ആറുമുഖം ചിന്നസ്വാമി (46) എന്നയാളെയാണ് മെയ് 5 മുതൽ കണ്ടെത്താനാകാത്തത്.
ലോക നഴ്സസ് ദിനം സമുചിതമായി ആഘോഷിച്ച് റിയാദ് മുറബ്ബയിലെ ലുലു മാൾ. സൗദി തലസ്ഥാന നഗരത്തിലെ വിവിധ ആശുപത്രികളിൽനിന്നുള്ള ഡോക്ടർമാരെയും നഴ്സുമാരെയും പങ്കെടുപ്പിച്ച് വർണശബളമായി ഒരുക്കിയ ആഘോഷം ആതുരശുശ്രൂഷകരായ മാലാഖമാരുടെ സേവനങ്ങളുടെ മഹത്വത്തെ ഉയർത്തിക്കാണിക്കുന്നതായി