അല്ഖസീമിലുണ്ടായ കാറപകടത്തില് മാതാപിതാക്കള് അടക്കം മുഴുവന് കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ട സുഡാനി ബാലിക അല്അനൂദ് അല്തുറൈഫിയെ അല്ഖസീം ഗവര്ണര് ഫൈസല് ബിന് മിശ്അല് രാജകുമാരന് ആശുപത്രിയില് സന്ദര്ശിച്ചു
കെഎംസിസി സർഗോത്സവത്തിൽ ആദ്യ ദിവസം നടന്ന രചന മത്സരങ്ങളിൽ വിജയികളായവർ ഫസ്റ്റ്, സെക്കന്റ്, തേർഡ് എന്നീ നിലയിൽ.
