ജിദ്ദ ട്രാന്‍സ്പോര്‍ട്ട് കമ്പനി പുതിയ ആഡംബര മറൈന്‍ ടാക്സി സര്‍വീസ് ആരംഭിച്ചു.
ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിനായി സൗദി അറേബ്യയിലെത്തിയ എസ്വൈഎസ് ഹജ്ജ് സെല്ലിനു കീഴിലുള്ള ആദ്യ തീർത്ഥാടക സംഘത്തിന് ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആവേശകരമായ സ്വീകരണം നൽകി.
