ഖത്തര്‍ വ്യോമാതിര്‍ത്തി അടച്ചു; ഇറാന് മിസൈലുകള്‍ വിജയകരമായി തടഞ്ഞു
യു.എ.ഇയിലേക്ക് വിക്ഷേപിച്ച ഇറാന് മിസൈലുകളുടെ പുതിയ തരംഗത്തെ യു.എ.ഇ വ്യോമ പ്രതിരോധം വിജയകരമായി തടഞ്ഞുവെന്നും ഉയര്‍ന്ന കാര്യക്ഷമതയോടെയും കേടുപാടുകള്‍ കൂടാതെയും അവയെ നേരിട്ടതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.




