ബഹ്‌റൈന് എതിരെ ഇറാന്‍ നടത്തിയ ഹീനമായ ആക്രമണത്തിനിടെ മാതൃരാജ്യത്തെ ഒറ്റിയവര്‍ക്ക് രാജ്യത്തെ പൗരന്മാരായി തുടരാന്‍ അവകാശമില്ലെന്ന് ബഹ്റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ രാജാവ്.
കഠിനാദ്ധ്വാനത്തിലൂടെ യുഎഇയുടെ വികസന മുന്നേറ്റത്തിന്റെ ഭാഗമായ സാധാരണക്കാരായ തൊഴിലാളികളെ ഹൃദയത്തോട് ചേർത്തുപിടിച്ച് അബുദാബി.
