നജ്റാനിൽ നിന്ന് നാട്ടിലേക്ക് യാത്ര തിരിച്ച തമിഴ്നാട് സ്വദേശിയെ ദമ്മാമിൽ കാണാതായിBy നൗഫൽ കുളത്തൂർ13/05/2025 സൗദി അറേബ്യയിലെ നജ്റാൻ വിമാനത്താവളത്തിൽ നിന്ന് ദമ്മാം വഴി അബൂദാബി മുഖേന ചെന്നൈയിലേക്ക് യാത്ര തിരിച്ച തമിഴ്നാട് സ്വദേശിയെ കാണാതായി. ആറുമുഖം ചിന്നസ്വാമി (46) എന്നയാളെയാണ് മെയ് 5 മുതൽ കണ്ടെത്താനാകാത്തത്. Read More
സി.എച്ചും ശിഹാബ് തങ്ങളും പ്രതിഭാധനരായ നേതാക്കൾ – റിയാദ് മലപ്പുറം ജില്ലകെഎംസിസിഅനുസ്മരണം സംഘടിപ്പിച്ചു30/09/2024