മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് ഇല്ലാതെ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് വാക്ക് ഇന്‍ സേവനം ഇപ്പോഴും കിട്ടും. അതിനാകട്ടെ 100 ദിര്‍ഹത്തിന്റെ അധിക സേവന ഫീസ് ബാധകമാകും.
സൗദി റെഡ് ക്രസന്റ് അതോറിറ്റിയുടെ ഹജ് പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായി ഉയര്‍ന്ന തലത്തിലുള്ള അടിയന്തര സേവനങ്ങള്‍ നല്‍കാന്‍ ഈ വര്‍ഷത്തെ ഹജ് സീസണില്‍ 7,500 ലേറെ പാരാമെഡിക്കുകളും ജീവനക്കാരും സേവനമനുഷ്ഠിക്കും.