പ്രശസ്ത എഴുത്തുകാരി ഡോ. ടെസ്സി റോണിയുടെ ആറാമത്തെ പുസ്തകമായ “വരളുന്ന ഹൃദയഭൂമിക” എന്ന കവിതാസമാഹാരം ദമ്മാം സാംസ്‌കാരിക വേദി റോസ് ഗാർഡൻ റെസ്റ്റോറന്റിൽ സംഘടിപ്പിച്ച സാംസ്കാരിക സംഗമത്തിൽ വെച്ച് പ്രകാശനം ചെയ്തു.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ 54-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം കമ്മ്യൂണിറ്റി വികസന മന്ത്രാലയ പ്രതിനിധികളുടെ മേല്‍നോട്ടത്തില്‍ സംഘടിപ്പിച്ചു.
