ദോഹ – ഖത്തറിലെ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെയും മിസൈദ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെയും ദ്രവീകൃത പ്രകൃതി വാതക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണത്തെ തുടര്‍ന്ന് ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും (എല്‍.എന്‍.ജി) അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഉല്‍പ്പാദനം നിര്‍ത്തിവെച്ചതായി ഖത്തര്‍ എനര്‍ജി അറിയിച്ചു. ബന്ധപ്പെട്ട എല്ലാ കക്ഷികളുമായുമായുള്ള അടുത്ത ബന്ധങ്ങള്‍ നിലനിര്‍ത്താനുള്ള പ്രതിബദ്ധത കമ്പനി ഊന്നിപ്പറയുകയും അപ്ഡേറ്റുകള്‍ നല്‍കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



