റിയാദ് ടാക്കീസ് ‘വിന്റര്‍ ഫെസ്റ്റ് 2026’ ക്രിസ്തുമസ് പുതുവത്സരം ആഘോഷിച്ചു. സുലൈ അഖിയാല്‍ ഇസ്തിറാഹയില്‍ നടന്ന ആഘോഷ രാവില്‍ ടാക്കിസ് കുടുംബാംഗങ്ങളും റിയാദിലെ കലാകാരന്‍മാരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു
31 വര്‍ഷത്തെ പ്രവാസം പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന ഹനീഫ കുട്ടായിക്ക് ഷിഫാ മലയാളി സമാജം യാത്രയയപ്പ് നല്‍കി
