Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 17
    Breaking:
    • നിത്യോപയോഗ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താന്‍ 37,000 ലേറെ സ്ഥാപനങ്ങളില്‍ പരിശോധന
    • സൗദിയില്‍ മാസപ്പിറവി ദൃശ്യമായി; റമദാന്‍ ഒന്ന് നാളെ ബുധൻ
    • ഗൾഫ് ലക്ഷ്യ 2026′ ഒ.ഐ.സി.സി പ്രവർത്തക ക്യാമ്പ് സമാപിച്ചു
    • മാസപ്പിറവി കണ്ടില്ല; സംസ്ഥാനത്ത് റംസാൻ വ്രതാരംഭം വ്യാഴാഴ്ച
    • ഷാർജ കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം മുസ്‌രിസ് കർണിവൽ സമാപിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ഷാർജ കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം മുസ്‌രിസ് കർണിവൽ സമാപിച്ചു

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ17/02/2026 UAE Events Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മുസിരിസ് കാർണിവൽ ഷാർജ കെഎംസിസി പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി ഉത്‌ഘാടനം ചെയ്യുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഷാർജ– കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മുസ്‌രിസ് കർണിവലിനു പരിസമാപ്തിയായി. മുസിരിസ് കർണിവൽ ചെയർമാൻ കെ എസ് ഷാനവാസ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാർജ കെഎംസിസി പ്രസിഡന്റ് ഹാഷിം നൂഞ്ഞെരി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം കെഎംസിസി ഏർപ്പെടുത്തിയ മർഹൂം അസ്‌ലം സാഹിബ്‌ പുരസ്കാരം ഷോക്കോൺ എംഡി ബഷീർ മൊയ്തീൻ മാളക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര കൈമാറി. മുഖ്യതിഥികളായി ഷാർജ കെഎംസിസി ജനറൽ സെക്രട്ടറി മുജീബ് തൃകണ്ണപുരം, ട്രഷറർ അബ്ദുൽ റഹ്മാൻ മാസ്റ്റർ, ഷാർജ കെഎം സി സി തൃശൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ കാദർ ചക്കാനത്ത്, ആസ്റ്റർ ഹെഡ് ഓഫ് ബിസിനസ് ഡെവലപ്മെന്റ് സിറാജ് മുസ്തഫ എന്നിവർ സംബന്ധിച്ചു.

    വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നിബി മനോഹരൻ (ഏഷ്യൻ യോഗാസന ചാമ്പ്യൻഷിപ്പിൽ 27 മെഡലുകൾ കരസ്ഥമാക്കിയ യു എ ഇ ടീമിന്റെ പരിശീലക), അസീന അഷറഫ് (യു എ ഇയിലെ റോഡുകളിൽ മലയാളത്തിന്റെ തലയെടുപ്പും പെൺകരുത്തുമായ വനിത ഹെവി ട്രക്ക് ഡ്രൈവർ), സി എ ഇസ്മായിൽ വാഫി (സർഗ്ഗോത്സവ പ്രതിഭ) എന്നിവരെ ആദരിച്ചു. ആശമാസകൾ നേർന്ന് ഷാർജ കെ എം സി സി വനിത വിങ്ങ് പ്രസിഡന്റ് ഫബീന ടീച്ചർ, ദുബൈ കെ എം സി സി തൃശ്ശൂർ ജില്ലാ ആക്ടിങ് പ്രസിഡന്റ് അഷറഫ് കൊടുങ്ങല്ലൂർ, യു എ ഇ കെ എം സി സി തൃശ്ശൂർ ജില്ലാ കോഡിനേഷൻ സെക്രട്ടറി മുഹമ്മദ് വെട്ടുകാട് എന്നിവർ സംസാരിച്ചു

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഷാർജ കെ എം സി സി വൈസ് പ്രസിഡന്റുമാരായ തയ്യിബ് ചേറ്റുവ, കബീർ ചാന്നങ്കര, സെക്രട്ടറി നസീർ കുനിയിൽ, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി കെ സി അലി വടയം, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അർഷദ് അബ്ദുൽ റഷീദ്, ജനറൽ സെക്രട്ടറി റിസ മുഹമ്മദ്‌, തൃശൂർ ജില്ലാ സെക്രട്ടറിമാരായ എൻ പി അബ്ദുൾ ഹമീദ്, കെ എ ഷംസുദ്ദീൻ, ഫവാസ് ചാമക്കാല, ഷോകോൺ പാട്ണർ ടി എസ് റഷീദ്, വെസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ കെ ബി അഷറഫ്, തൃശൂർ ജില്ലാ വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് സജ്‌ന ഉമർ, ജനറൽ സെക്രട്ടറി ഹസീന റഫീഖ്, വൈസ് പ്രസിഡന്റ് ബൽക്കീസ് മുഹമ്മദ്, മറ്റു മണ്ഡലം ഭാരവാഹികളായ നിസാം വാടനപ്പിള്ളി, നസിറുദ്ദീൻ ചാവക്കാട്, ഉസ്മാൻ വെട്ടുക്കാട്, എൻ എം ഇർഷാദ്, നജീബ് ചക്കരപ്പാടം എന്നിവർ പങ്കെടുത്തു.

    മണ്ഡലം ഭാരവാഹികളായ സി വി ഉമ്മർ, സി എസ് ഖലീൽ, നെജു അയ്യരിൽ, ടി കെ മുഹമ്മദ് കബീർ, എം എ അൻവർ, എം എ സനീജ്, എൻ എ സകരിയ്യ, വനിതാ വിംഗ് ഭാരവാഹികളായാ സബീന ഷാനവാസ്‌, ഹാരീഷ നജീബ്, ഷെറി നജു, ഹസീന സനീജ്, ജസീല ഇസ്ഹാക്, സഫൂറ ഉമ്മർ, ഷംല റഷീദ് എന്നിവർ നേതൃതം നൽകി. മുസിരിസ് കാർണിവൽ ജനറൽ കൺവീനർ നുഫൈൽ പുത്തൻചിറ സ്വാഗതവും, മണ്ഡലം ആക്റ്റിംഗ് ജനറൽ സെക്രട്ടറി സി എസ് ഷിയാസ് നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    events Musri Carnival sharjha kmcc UAE
    Latest News
    നിത്യോപയോഗ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താന്‍ 37,000 ലേറെ സ്ഥാപനങ്ങളില്‍ പരിശോധന
    17/02/2026
    സൗദിയില്‍ മാസപ്പിറവി ദൃശ്യമായി; റമദാന്‍ ഒന്ന് നാളെ ബുധൻ
    17/02/2026
    ഗൾഫ് ലക്ഷ്യ 2026′ ഒ.ഐ.സി.സി പ്രവർത്തക ക്യാമ്പ് സമാപിച്ചു
    17/02/2026
    മാസപ്പിറവി കണ്ടില്ല; സംസ്ഥാനത്ത് റംസാൻ വ്രതാരംഭം വ്യാഴാഴ്ച
    17/02/2026
    ഷാർജ കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം മുസ്‌രിസ് കർണിവൽ സമാപിച്ചു
    17/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.