രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം കൂലി, സൈയ്യാര, പൊയ്യാമൊഴി, റഷീദ് പറമ്പിൽ സംവിധാനം ചെയ്ത കോമഡി ഡ്രാമ കോലാഹലം, സർവൈവൽ ത്രില്ലർ തേറ്റ, കേരളത്തിലടക്കം വിജയം നേടിയ കന്നഡ ചിത്രം സു ഫ്രം സോ എന്നിവയാണ് ഈ ആഴ്ച ഒ.ടി.ടിയിൽ എത്തിയ ചിത്രങ്ങൾ.
2022-ല്‍ എം.എ നിഷാദിനെ പ്രധാന കഥാപാത്രമാക്കി കെ എ സതീഷ് കഥയെഴുതി സംവിധാനം ചെയ്ത ‘ടു മെന്‍’ എന്ന ചിത്രമാണ് മനോരമ മാക്‌സിലൂടെ ഓടിടി പ്ലാറ്റ് ഫോമില്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്
