Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 5
    Breaking:
    • ജയില്‍ അഗ്നിബാധ; മരണപ്പെട്ട ഉദ്യോഗസ്ഥന്റെ മയ്യിത്ത് ഖബറടക്കി
    • എല്ലാ കാര്യങ്ങളിലുമുള്ള വ്യക്തത തന്നെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചതായി ബ്രിട്ടീഷ് യുവതി
    • ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം
    • റമദാനില്‍ മദീനയില്‍ ബസ് ഷട്ടില്‍ സര്‍വീസ്
    • മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    എല്ലാ കാര്യങ്ങളിലുമുള്ള വ്യക്തത തന്നെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചതായി ബ്രിട്ടീഷ് യുവതി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/02/2026 Saudi Arabia Community Gulf Religion 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ– എല്ലാ കാര്യങ്ങളിലുമുള്ള വ്യക്തതയാണ് തന്നെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചതെന്ന് ബ്രിട്ടീഷ് യുവതി. താന്‍ ഇസ്‌ലാം സ്വീകരിച്ചതിന്റെ കാരണം വിശദീകരിക്കുന്ന വീഡിയോ ഇവര്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്തു. എല്ലാ കാര്യങ്ങളിലുമുള്ള ഇസ്‌ലാമിന്റെ വ്യക്തതയാണ് തന്റെ തീരുമാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്ന് ഇവര്‍ പറഞ്ഞു. സത്യസന്ധമായി പറഞ്ഞാല്‍, നിങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയും, എന്തുചെയ്യാന്‍ കഴിയില്ല എന്നതിനെ കുറിച്ച് എല്ലായ്‌പ്പോഴും ക്രിസ്തുമതം അത്ര വ്യക്തമല്ല. എന്നാല്‍ ഇസ്‌ലാമില്‍ എല്ലാം തികച്ചും വ്യക്തമാണ്. നമുക്ക് എന്തുചെയ്യാന്‍ അനുവാദമുണ്ടെന്നും നമുക്ക് എന്തുചെയ്യാന്‍ അനുവാദമില്ലെന്നും ഖുര്‍ആന്‍ വ്യക്തമായി വിശദീകരിക്കുന്നുണ്ടെന്നും യുവതി വീഡിയോയില്‍ വ്യക്തമാക്കി. ശാസ്ത്രം പുരോഗമിച്ചില്ലാത്ത, പതിനാലു നൂറ്റാണ്ടു മുമ്പ് വിശുദ്ധ ഖുര്‍ആനില്‍ ഗര്‍ഭാശയത്തില്‍ ഭ്രൂണത്തിന്റെ വളര്‍ച്ചാ ഘട്ടങ്ങള്‍ അതിസൂക്ഷ്മമായും കൃത്യമായും വിശദീകരിച്ചത് അടക്കമുള്ള മഹാത്ഭുതങ്ങളും തന്നെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ച ഘടകമാണെന്ന് യുവതി ചൂണ്ടികാട്ടി.

    🚨 متداول بريطانيا :

    امرأة بريطانية توضح سبب اعتناقها الإسلام قائلة :

    "بصراحة، كون الشخص مسيحي ليس من الواضح تمامًا ما الأشياء التي يمكن فعلها والأشياء التي لا يمكن فعلها."

    "لكن في الإسلام، كل شيء واضح تماماً، فالقرآن الكريم يوضح بشكل جليّ ما يجوز لنا فعله وما لا يجوز لنا… pic.twitter.com/KPf9QW1uwV

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — أحداث الشرق الأوسط (@MiddleEast_ev) February 4, 2026




    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    British woman convert to islam Islam Religion Saudi
    Latest News
    ജയില്‍ അഗ്നിബാധ; മരണപ്പെട്ട ഉദ്യോഗസ്ഥന്റെ മയ്യിത്ത് ഖബറടക്കി
    05/02/2026
    എല്ലാ കാര്യങ്ങളിലുമുള്ള വ്യക്തത തന്നെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചതായി ബ്രിട്ടീഷ് യുവതി
    05/02/2026
    ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം
    05/02/2026
    റമദാനില്‍ മദീനയില്‍ ബസ് ഷട്ടില്‍ സര്‍വീസ്
    05/02/2026
    മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു
    05/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.