ഗൾഫിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദർശകകേന്ദ്രങ്ങളിലൊന്നായ അബുദാബി ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിലെ സന്ദർശകരുടെ എണ്ണം വീണ്ടും ഉയർന്നു
അന്തരിച്ച പ്രശസ്ത നടനും കലാകാരനുമായ കലാഭവൻ നവാസിന്റെ വേർപാടിൽ അനുശോചനം അറിയിക്കാൻ മുസ്ലിം ലീഗ് എം.പി. അബ്ദുസമദ് സമദാനി അദ്ദേഹത്തിന്റെ ആലുവയിലെ വീട്ടിലെത്തി