Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 9
    Breaking:
    • പിടിവിട്ട് സ്വർണവില; പവന് 80,000 കടന്നു
    • 4,000 റിയാല്‍ ശമ്പളം ; എന്നാൽ അക്കൗണ്ടിൽ 5.5 കോടി റിയാൽ, നഗരസഭാ എന്‍ജിനീയര്‍ക്കും കൂട്ടാളികള്‍ക്കും 25 വര്‍ഷം തടവ്
    • ജെൻ സി പ്രക്ഷോഭം; 19 പേർ കൊല്ലപ്പെട്ടു, ഒടുവിൽ സമൂഹ മാധ്യമങ്ങള്‍ക്കുള്ള നിരോധനം നീക്കി നേപ്പാൾ
    • പാര്‍ക്കില്‍ വാഹനാഭ്യാസ പ്രകടനം: യുവാവ് അറസ്റ്റില്‍
    • ‘ഗാസ നിവാസികള്‍ ഉടന്‍ ഒഴിയണം’; മുന്നറിയിപ്പുമായി ബെഞ്ചമിന്‍ നെതന്യാഹു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ബെറ്റിങ് ആപ്പുകള്‍ക്കായി പരസ്യം ചെയ്ത താരങ്ങൾക്കെതിരെ കേസെടുത്ത് ഇ.ഡി

    സിനിമ താരങ്ങളായ വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബട്ടി, പ്രകാശ് രാജ് തുടങ്ങിയ 29 പ്രമുഖർക്കെതിരെയാണ് കേസ്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/07/2025 India Entertainment Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഹൈദരാബാദ്– ബെറ്റിങ് ആപ്പുകളുടെ പ്രചാരണത്തിൽ പങ്കെടുത്തതിനാൽ നിരവധി പ്രശസ്തതാരങ്ങൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസ് എടുത്തു. സിനിമാതാരങ്ങളായ വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബട്ടി, പ്രകാശ് രാജ്, നിധി അഗർവാൾ, മഞ്ചു ലക്ഷ്മി തുടങ്ങിയവർക്കെതിരെയാണ് ഇസിഐആർ (ECIR) രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ രണ്ട് ടെലിവിഷൻ അവതാരകരും ഉൾപ്പെട്ടിരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

    ഇവർക്കെതിരെ ഉടൻ സമൻസ് അയക്കും എന്ന് ഇഡി അറിയിച്ചിട്ടുണ്ട്. 29 പേരടങ്ങുന്ന സിനിമാതാരങ്ങളും, ഹർഷൻ സായ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും, “ലോകൽ ബോയ് നാനി” എന്ന യൂട്യൂബ് ചാനലിന്റെ നടത്തിപ്പുകാർക്കും എതിരായാണ് ഇഡി അന്വേഷണം പുരോഗമിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഈ പ്രചാരണ പ്രവർത്തനങ്ങൾ കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിച്ചിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Betting app ED Enforcement director prakash raj vijay devarakonda
    Latest News
    പിടിവിട്ട് സ്വർണവില; പവന് 80,000 കടന്നു
    09/09/2025
    4,000 റിയാല്‍ ശമ്പളം ; എന്നാൽ അക്കൗണ്ടിൽ 5.5 കോടി റിയാൽ, നഗരസഭാ എന്‍ജിനീയര്‍ക്കും കൂട്ടാളികള്‍ക്കും 25 വര്‍ഷം തടവ്
    09/09/2025
    ജെൻ സി പ്രക്ഷോഭം; 19 പേർ കൊല്ലപ്പെട്ടു, ഒടുവിൽ സമൂഹ മാധ്യമങ്ങള്‍ക്കുള്ള നിരോധനം നീക്കി നേപ്പാൾ
    09/09/2025
    പാര്‍ക്കില്‍ വാഹനാഭ്യാസ പ്രകടനം: യുവാവ് അറസ്റ്റില്‍
    09/09/2025
    ‘ഗാസ നിവാസികള്‍ ഉടന്‍ ഒഴിയണം’; മുന്നറിയിപ്പുമായി ബെഞ്ചമിന്‍ നെതന്യാഹു
    09/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.