വിഭാഗീയ കലാപത്തിന് പ്രേരിപ്പിക്കുകയും ദേശീയ സുരക്ഷയെ അപകടപ്പെടുത്തുകയും ചെയ്ത കേസില്‍ കുവൈത്ത് സ്റ്റേറ്റ് സെക്യൂരിറ്റി ക്രിമിനല്‍ കോടതി 17 പ്രതികളെ മൂന്ന് വര്‍ഷം വീതം തടവിന് ശിക്ഷിച്ചു.
ബാലികക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രവാസി യുവാവിനെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിഭാഗവുമായി സഹകരിച്ച് അല്‍ബാഹ പോലീസ് അറസ്റ്റ് ചെയ്തു.
