റിയാദ് – തലസ്ഥാന നഗരമധ്യത്തിൽ വെച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ആക്രമിച്ച സംഭവത്തില്‍ റിയാദ് പോലീസ് നടപടികള്‍ സ്വീകരിച്ചു. കുറച്ചു പേര്‍ ചേര്‍ന്ന് ഒരു ആൺ കുട്ടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തെ തുടർന്ന് സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തിവരികയാണ്. പ്രതികൾക്കെതിരെ ഉടൻ നടപടിയെടുക്കുമെന്ന് റിയാദ് പോലീസ് വക്താവ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group