വ്യാജ ഹജ് സര്‍വീസ് സ്ഥാപനങ്ങളുടെ മറവില്‍ സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യങ്ങള്‍ ചെയ്ത് തട്ടിപ്പുകള്‍ നടത്തിയ അഞ്ചു പേരെ മക്കയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു
യു.എ.ഇ ദേശീയ സുരക്ഷാ ഏജന്‍സി അറസ്റ്റ് ചെയ്ത 27 അംഗ ഭീകര സംഘത്തില്‍ ബഹ്റൈനിലെ പ്രശസ്ത ശിയാ പുരോഹിതന് അബ്ദുല്ല അല്ഗുറൈഫിയുടെ മകന് അദ്നാന് അബ്ദുല്ല അല്ഗുറൈഫിയുമുള്ളതായി റിപ്പോര്‍ട്ട്.
