ഫിഫ ലോകകപ്പ് ആവേശവുമായി നിസ്സ് അറേബ്യയുടെ ‘ധമാക്ക വേൾഡ്കപ്പ്’ ടൂർണമെന്റ് ജൂൺ 18ന് Community 09/06/2026By ദ മലയാളം ന്യൂസ് ജിദ്ദയിലെ ഇന്ത്യൻ പ്രവാസികളുടെ ലോകകപ്പ് ഫുട്ബോൾ ആവേശത്തിന് മാറ്റ് കൂട്ടാൻ എൻകംഫർട്ട് ധമാക്ക വേൾഡ് കപ്പ് 2K26 ജൂൺ 18, 19 തീയതികളിൽ ജിദ്ദയിലെ ഒളിമ്പിക് വില്ലേജ് സ്റ്റേഡിയത്തിൽ നടക്കും.