Community

റിയാദ്- തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് മരിച്ച മലപ്പുറം അങ്ങാടിപ്പുറം പരിയാപുരം തട്ടാരക്കാട് സ്വദേശി ഫസലുദ്ദീൻ വടക്കേക്കരയുടെ (52) മൃതദേഹം നിരവധി പ്രതിസന്ധികൾ മറികടന്ന് നാട്ടിലെത്തിച്ച് കബറടക്കി. വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ കാരണം മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയത്…