റിയാദ്- റിയാദിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ നാളെ മുതൽ സാധാരണ നിലയിൽ ഓഫ് ലൈനായി പ്രവർത്തിച്ചു തുടങ്ങുമെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് മൈമൂന അബ്ബാസ് അറിയിച്ചു.
- IX മുതൽ XII വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നിശ്ചയിച്ചിരുന്ന റെമീഡിയൽ ക്ലാസുകളും നാളെ (ഞായർ, 2026 ഒക്ടോബർ 18) മുതൽ നേരത്തെ അറിയിച്ച സമയക്രമം അനുസരിച്ച് ആരംഭിക്കുന്നതാണ്.
*ബാക്കിയുള്ള PT-2 / UT-2 പരീക്ഷകൾ തിങ്കളാഴ്ച (2026 ഒക്ടോബർ 19) മുതൽ നേരത്തെ അറിയിച്ച പരീക്ഷാ ടൈംടേബിൾ അനുസരിച്ച് പുനരാരംഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







