Community

റിയാദ്: റിയാദില്‍ നിന്ന് 225കിലോമീറ്റര്‍ അകലെ ദമാം റോഡിലെ ശുഅബയില്‍ കൊല്ലം സ്വദേശി നിര്യാതനായി. ഹോട്ടല്‍ ജോലി ചെയ്തുവരികയായിരുന്ന കൊല്ലം നിലമേല്‍ വാഴോട് സ്വദേശി അബ്ദുല്‍ ഫൈസി (49)യാണ് ഹൃദയാഘാതം മൂലം നിര്യാതനായത്. പിതാവ്…