വിശ്രമം എന്നത് എല്ലാർക്കും ആവശ്യമാണ് എന്നാൽ, ഒരു കായികതാരത്തിന് അത് അത്യന്താപേക്ഷിതവും, നിങ്ങൾ ഉറങ്ങിയില്ലെങ്കിൽ നിങ്ങളുടെ ശരീരം വീണ്ടെടുക്കില്ല; റൊണാൾഡോ
സ്വകാര്യ ബസ്സുകൾ പറപറന്നും ട്രിപ്പ് പാതി വഴി മുടക്കിയും റോഡിൽ വിലസുമ്പോഴും നടപടിയെടുക്കാതെ എംവിഡി. സ്വകാര്യ ബസ്സുകളുടെ തത്സമയ വിവരം മോട്ടോർ വാഹന വകുപ്പിന്റെ സുരക്ഷാമിത്ര വഴി ഓൺലൈനിൽ അറിഞ്ഞിട്ടും നടപടിയെടുക്കുന്നില്ല