പാകിസ്താന്റെ വൻ ധാതു ശേഖരം രാജ്യത്തിന്റെ കടബാധ്യത കുറയ്ക്കുകയും സമ്പന്നമായ സമൂഹമാക്കി മാറ്റുകയും ചെയ്യുമെന്ന് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ.

Read More

ഗാസ യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസ് തടവിലാക്കിയ ഇസ്രായിലി ബന്ദികളെ തിരികെ എത്തിക്കാന്‍ കരാറുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് ഇസ്രായിലിനെ നിശ്ചലമാക്കി പണിമുടക്കും കൂറ്റന്‍ പ്രതിഷേധ പ്രകടനങ്ങളും. ഗാസ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം ഇസ്രായിലില്‍ നടക്കുന്ന ഏറ്റവും വലിയ ജനകീയ പ്രതിഷേധമാണ് നടക്കുന്നത്.

Read More