തന്റെ ആറു മക്കളെയും ഒറ്റക്കാക്കി ആ കായികതാരം പോയിരിക്കുന്നു,
ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ കൂട്ടക്കൊലകൾക്കും പട്ടിണിക്കും കാരണമാകുന്നുവെന്നും, മിഡിൽ ഈസ്റ്റിൽ സമാധാനത്തിനുള്ള എല്ലാ സാധ്യതകളെയും ഇസ്രായേലിന്റെ വിപുലമായ നടപടികൾ ഇല്ലാതാക്കുകയാണെന്നും ജോർദാൻ വിദേശകാര്യ മന്ത്രി അയ്മൻ അൽ-സഫദി ആരോപിച്ചു.