ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ ഗാസയില്‍ ഇസ്രായില്‍ സൈന്യം അഴിച്ചുവിട്ട ഏറ്റവും ശക്തമായ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 79 പേര്‍ രക്തസാക്ഷികളായി. ഇതില്‍ ഏഴു പേര്‍ റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ സഹായത്തിന് കാത്തുനിന്ന സാധാരണക്കാരായിരുന്നു. ദക്ഷിണ ഗാസയിലാണ് ഇസ്രായില്‍ ആദ്യമായി ശക്തമായ ആക്രമണം നടത്തിയത്. ഇവിടെ 22 പേര്‍ കൊല്ലപ്പെട്ടു.

Read More

2015 ലെ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയാണിത്. ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധി നേരിട്ട രാജ്യങ്ങളിൽ ഒന്ന് എന്നാണ് ഐക്യ രാഷ്ട്ര സഭ ഇതിനെ വിശേഷിപ്പിച്ചത്

Read More