ലെബനോനിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ ഇസ്രായില്‍ തുടര്‍ന്നാല്‍ ചര്‍ച്ചകള്‍ നിര്‍ത്തിവെച്ച് ഇസ്രായിലിനെ നേരിടുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് ഭീഷണി മുഴക്കി
ഇറാഖ് തീരത്തിന് സമീപം ഗള്‍ഫ് ഉള്‍ക്കടലില്‍ സഞ്ചരിക്കുകയായിരുന്ന ചരക്ക് കപ്പലിലില്‍ സ്‌ഫോടനങ്ങളും അഗ്നിബാധയുമുണ്ടായി.
