Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, September 12
    Breaking:
    • സൗദി അറേബ്യക്കെതിരായ ഡ്രോൺ ആക്രമണം: ഇറാനുമായുള്ള മൂന്ന് അതിർത്തി ക്രോസിംഗുകൾ അടച്ച് ഇറാഖ്
    • സൗദി എണ്ണ പൈപ്പ്‌ലൈൻ ആക്രമിച്ചത് ഇറാൻ ആയിരിക്കാമെന്ന് ഡൊണാൾഡ് ട്രംപ്
    • പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്തെ പെൺകുട്ടികളോടുള്ള വിവേചനം അവസാനിപ്പിക്കണം: പ്രൊഫ്‌കോൺ
    • സാക്കിർ നായിക്കിനെ ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് മോഡിയുമായി ചർച്ച നടത്തി-മലേഷ്യൻ പ്രധാനമന്ത്രി
    • ജോർദാനിലെ യു.എസ് താവളം ഇറാൻ ആക്രമിച്ചത് ചൈനീസ് ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയെന്ന് റിപ്പോർട്ട്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സൗദി എണ്ണ പൈപ്പ്‌ലൈൻ ആക്രമിച്ചത് ഇറാൻ ആയിരിക്കാമെന്ന് ഡൊണാൾഡ് ട്രംപ്

    എലീസ മറിയംBy എലീസ മറിയം12/09/2026 Gulf Latest Saudi Arabia Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഡബ്ലിൻ- സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയിൽ നിർണായകമായ ഈസ്റ്റ്- വെസ്റ്റ് പൈപ്പ്‌ലൈൻ ലക്ഷ്യമാക്കിയുണ്ടായ ആക്രമണത്തിന് പിന്നിൽ ഒരുപക്ഷേ ഇറാന് പങ്കുണ്ടായിരിക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പൈപ്പ്‌ലൈനിന് നേരെയുണ്ടായ ആക്രമണത്തിന് ഇറാനാണോ ഉത്തരവാദിയെന്ന ഡബ്ലിനിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് അവരായിരിക്കാനാണ് സാധ്യത, ഒരുപക്ഷേ അവരായിരിക്കാം എന്ന് ട്രംപ് പറഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദുമായി ടെലഫോണിൽ സംസാരിച്ചതായും ട്രംപ് പറഞ്ഞു.
    അതേസമയം ട്രംപിന്റെ അയർലാൻഡ് സന്ദർശനത്തിനിടെ തലസ്ഥാനമായ ഡബ്ലിനിലും കൗണ്ടി ക്ലെയറിലും ട്രംപിനിടെ പ്രതിഷേധ പ്രകടനങ്ങളുണ്ടായി. ഗാസ, ഇറാൻ വിഷയങ്ങളിൽ ട്രംപിന്റെ വിദേശ നയങ്ങളോടുള്ള എതിർപ്പ് പ്രതിഷേധക്കാർ പ്രകടിപ്പിച്ചു

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Trump
    Latest News
    സൗദി അറേബ്യക്കെതിരായ ഡ്രോൺ ആക്രമണം: ഇറാനുമായുള്ള മൂന്ന് അതിർത്തി ക്രോസിംഗുകൾ അടച്ച് ഇറാഖ്
    12/09/2026
    സൗദി എണ്ണ പൈപ്പ്‌ലൈൻ ആക്രമിച്ചത് ഇറാൻ ആയിരിക്കാമെന്ന് ഡൊണാൾഡ് ട്രംപ്
    12/09/2026
    പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്തെ പെൺകുട്ടികളോടുള്ള വിവേചനം അവസാനിപ്പിക്കണം: പ്രൊഫ്‌കോൺ
    12/09/2026
    സാക്കിർ നായിക്കിനെ ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് മോഡിയുമായി ചർച്ച നടത്തി-മലേഷ്യൻ പ്രധാനമന്ത്രി
    12/09/2026
    ജോർദാനിലെ യു.എസ് താവളം ഇറാൻ ആക്രമിച്ചത് ചൈനീസ് ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയെന്ന് റിപ്പോർട്ട്
    12/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.