നെതന്യാഹുവിനെതിരെ ‘അപമാനം’, ‘അഴിമതിക്കാരൻ’, ‘കൊലപാതകി’ തുടങ്ങിയ വാക്കുകൾ എഴുതിയ പ്ലക്കാർഡുകളും ബാനറുകളുമാണ് പ്രതിഷേധക്കാർ ഉർത്തിയത്.
ഘട്ടംഘട്ടമായി പത്തു ഇസ്രായിലി ബന്ദികളെ വിട്ടയക്കണമെന്നും മറ്റ് 18 പേരുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കണമെന്നും കരാര്‍ വ്യവസ്ഥ ചെയ്യുന്നു.