മധ്യമ്യാന്മറില്‍ 5.5 തീവ്രതയില്‍ ഏപ്രിൽ 13ന് രാവിലെ വീണ്ടും ഭൂചലനം ഉണ്ടായതായി അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു
ഗാസ ശുജാഇയ ഡിസ്ട്രിക്ടിൽ ഇസ്രായിൽ ഷെല്ലാക്രമണത്തിൽ പരുക്കേറ്റയാളെ ഗാസ സിറ്റിയിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു.