പഹൽഗാം ഭീകരാക്രമണത്തിന് പാക് കൊടും ഭീകരകേന്ദ്രങ്ങൾ നിലംപരിശാക്കി ഇന്ത്യയുടെ മറുപടി. ഇന്ത്യയ്‌ക്കെതിരായ അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിൽ പ്രധാന പങ്കുവഹിക്കുന്ന ബാവൽപൂരിലും മുദ്രികെയിലുമുള്ള ജയ്‌ഷെ മുഹമ്മദിന്റെയും ലഷ്‌കർ ഇ ത്വയ്ബയുടെടേതുമടക്കം ഒൻപത് ഭീകര താവളങ്ങളാണ് ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത്.
യു.എ.ഇക്കെതിരെ സുഡാന് നല്കിയ പരാതി കഴിഞ്ഞ ദിവസം അന്താരാഷ്ട്ര കോടതി തള്ളിയിരുന്നു.