തെൽ അവിവ് – ഹൂത്തികളുടെ മിസൈൽ ആക്രമണത്തെ തുടർന്ന് തൽക്കാലത്തേക്ക് നിർത്തിവച്ച തെൽ അവിവ് വിമാനത്താവളത്തിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കാതെ അന്താരാഷ്ട്ര…
സന്ആയിലെ സെന്ട്രല് വിമാനത്താവളത്തിലെ ഹൂത്തി ഭരണകൂടത്തിന്റെ അടിസ്ഥാന സൗകര്യങ്ങള് സൈന്യം നശിപ്പിച്ചതായും എയര്പോര്ട്ടിന്റെ പ്രവര്ത്തനങ്ങള് പൂര്ണമായും തടസ്സപ്പെടുത്തിയതായും ഇസ്രായില് സൈനിക വക്താവ് പറഞ്ഞു.