തെഹ്‌റാന്‍ – ഇസ്രായിലും അമേരിക്കയുമായുള്ള സംഘര്‍ഷത്തില്‍ ഇറാന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി. മേലില്‍ യുദ്ധം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുന്ന വിധത്തില്‍ യുദ്ധം അവസാനിപ്പിക്കണം. ഹുര്‍മുസ് കടലിടുക്ക് ശത്രുക്കള്‍ക്കും അവരുടെ ആക്രമണത്തെ പിന്തുണക്കുന്നവര്‍ക്കും മുന്നില്‍ മാത്രമേ അടച്ചിട്ടുള്ളൂ. ഇറാനും അമേരിക്കയും തമ്മില്‍ സന്ദേശങ്ങള്‍ കൈമാറിയെന്ന നിലക്ക് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വിദേശ മന്ത്രി നിഷേധിച്ചു.
Wednesday, August 12
Breaking:
