തെക്കന്‍ ലെബനോന്‍ നഗരമായ ടയറിലെ ആശുപത്രിക്കു സമീപം ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആശുപത്രിയിലെ പത്ത് ജീവനക്കാര്‍ക്ക് പരിക്കേറ്റതായി ആശുപത്രി ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.

Read More

ലെബനോനില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 14 പേര്‍ കൊല്ലപ്പെടുകയും 38 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Read More