ഹുര്‍മുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾ ആഗോള ഊര്‍ജ വിതരണത്തെ സങ്കീർണ്ണമാക്കുന്ന പശ്ചാത്തലത്തിൽ, ഈ സുപ്രധാന ജലപാത നിരുപാധികം തുറക്കണമെന്ന് യു.എ.ഇ ആവശ്യപ്പെട്ടു.

Read More

നിലവിലെ സാഹചര്യത്തില്‍ ഹുര്‍മുസ് കടലിടുക്ക് വഴി പ്രതിദിനം 15 ല്‍ കൂടുതല്‍ കപ്പലുകല്‍ കടന്നുപോകാന്‍ ഇറാന്‍ അനുവദിക്കില്ലെന്ന് ഇറാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടാസ് വാര്‍ത്താ ഏജന്‍സി പറഞ്ഞു.

Read More