Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, July 8
    Breaking:
    • 78 വർഷത്തെ കാത്തിരിപ്പിന് വിരാമം; പെനാൽറ്റി ഷൂട്ടൗട്ടിൽ കൊളംബിയയെ വീഴ്ത്തി സ്വിറ്റ്സർലൻഡ് ക്വാർട്ടറിൽ
    • ഇറാനെതിരെ പുതിയ ആക്രമണങ്ങള്‍ ആരംഭിച്ച് അമേരിക്ക
    • തോൽവിത്തുമ്പിൽനിന്ന് വിജയകിരീടം ചൂടി അർജന്റീന, ഈജിപ്തിനെതിരെ ജയം 3-2
    • മേപ്പാടി ദുരന്തം ഞെട്ടിപ്പിക്കുന്നത്, അടിയന്തര ധനസഹായവും സൗജന്യ ചികിത്സയും ഉറപ്പാക്കണമെന്ന് പിണറായി വിജയൻ
    • വയനാട് തുരങ്കപാത ദുരന്തം: മരണം മൂന്നായി; ഒരാളെക്കൂടി രക്ഷപ്പെടുത്തി, ഇനി കണ്ടെത്താനുള്ളത് 6 പേരെ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    ഇറാനെതിരെ പുതിയ ആക്രമണങ്ങള്‍ ആരംഭിച്ച് അമേരിക്ക

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/07/2026 Iran Top News USA World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് ഗ്യാസ്, എണ്ണ ടാങ്കറുകകള്‍ ആക്രമിക്കപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷം ഇന്ന് പുലര്‍ച്ചെ യു.എസ് സൈന്യം ഇറാനെതിരെ പുതിയ ആക്രമണങ്ങള്‍ ആരംഭിച്ചു. ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്ന, തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ ഖെഷം ദ്വീപ്, ബന്ദര്‍ അബ്ബാസ് നഗരം, സിരിക് മേഖല എന്നിവയുള്‍പ്പെടെ ഏതാനും സ്ഥലങ്ങളിലാണ് അമേരിക്ക ആക്രമണങ്ങള്‍ നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കാനുള്ള ഇടക്കാല കരാറിന് ഭീഷണിയായി ഇത് മാറി. ഇറാന്റെ ആണവ പദ്ധതി അവസാനിക്കുക, ഫെബ്രുവരി 28 ന് ആരംഭിച്ച യുദ്ധം സ്ഥിരമായി അവസാനിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ പുതിയ ആക്രമണങ്ങള്‍ ദുഷ്‌കരമാക്കും.

    അന്താരാഷ്ട്ര ജലപാതയില്‍ നിരപരാധികളായ സാധാരണക്കാര്‍ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകള്‍ ആക്രമിക്കുന്നതിന് കനത്ത വില ചുമത്താനാണ് അമേരിക്കന്‍ സേന ഇറാനില്‍ ആക്രമണം നടത്തിയതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു. ഇറാന്‍ നടത്തിയ ആക്രമണം അനാവശ്യവും അപകടകരവും വെടിനിര്‍ത്തലിന്റെ വ്യക്തമായ ലംഘനവുമായിരുന്നുവെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. കഴിഞ്ഞ മാസവും കപ്പലുകള്‍ക്കു നേരെ ഇറാന്‍ ആക്രമണം നടത്തുകയും അമേരിക്ക പ്രതികാര ആക്രമണം നടത്തുകയും ചെയ്തിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    usa attack iran
    Latest News
    78 വർഷത്തെ കാത്തിരിപ്പിന് വിരാമം; പെനാൽറ്റി ഷൂട്ടൗട്ടിൽ കൊളംബിയയെ വീഴ്ത്തി സ്വിറ്റ്സർലൻഡ് ക്വാർട്ടറിൽ
    08/07/2026
    ഇറാനെതിരെ പുതിയ ആക്രമണങ്ങള്‍ ആരംഭിച്ച് അമേരിക്ക
    08/07/2026
    തോൽവിത്തുമ്പിൽനിന്ന് വിജയകിരീടം ചൂടി അർജന്റീന, ഈജിപ്തിനെതിരെ ജയം 3-2
    07/07/2026
    മേപ്പാടി ദുരന്തം ഞെട്ടിപ്പിക്കുന്നത്, അടിയന്തര ധനസഹായവും സൗജന്യ ചികിത്സയും ഉറപ്പാക്കണമെന്ന് പിണറായി വിജയൻ
    07/07/2026
    വയനാട് തുരങ്കപാത ദുരന്തം: മരണം മൂന്നായി; ഒരാളെക്കൂടി രക്ഷപ്പെടുത്തി, ഇനി കണ്ടെത്താനുള്ളത് 6 പേരെ
    07/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version