തുടര്‍ച്ചയായി രണ്ടാം ദിവസവും ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി കുവൈത്തിലും ബഹ്റൈനിലും ഖത്തറിലും ഇറാന് ആക്രമണങ്ങള്‍ നടത്തി.
ഇറാന്റെ പരമാധികാരത്തെ വെല്ലുവിളിച്ചുകൊണ്ട് അമേരിക്ക നടത്തുന്ന തുടർച്ചയായ സൈനിക ആക്രമണങ്ങൾ ലോക സമാധാനത്തിന് വലിയ ഭീഷണിയാണെന്ന് ഇറാൻ.




