കഴിഞ്ഞ 20 ദിവസത്തെ സംഘര്‍ഷത്തിനിടെ ഇസ്രായിലിനു നേരെ ഇറാന് നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായി ഇസ്രായിലി പത്രമായ ഹാരെറ്റ്സ് റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തിന് ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കുന്നത് ബ്രിട്ടന്റെ പങ്കാളിത്തമായി കണക്കാക്കുമെന്ന് ഇറാന്
ഇറാനെതിരായ ഏതൊരു യു.എസ് ആക്രമണത്തിനും ബ്രിട്ടീഷ് താവളങ്ങളുടെ ഉപയോഗം ആക്രമണത്തിലുള്ള ബ്രിട്ടന്റെ പങ്കാളിത്തമായി കണക്കാക്കുമെന്ന് ഇറാന് വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി.
