ദുര്‍ബലമായ വെടിനിര്‍ത്തല്‍ 60 ദിവസത്തേക്ക് നീട്ടാനും ഇറാന്റെ ആണവ പദ്ധതിയുടെ ഭാവിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കാനുമുള്ള കരാറിന്റെ കാര്യത്തില്‍ യു.എസ്, ഇറാന് ചര്ച്ചക്കാര് സമ്മതിച്ചതായി അഭിജ്ഞ യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുമായി ഒപ്പുവെക്കുന്ന പ്രാഥമിക ധാരണാപത്രത്തിന്റെ ഭാഗമായി, മരവിപ്പിച്ച ഫണ്ടുകളുടെ പകുതി വിട്ടുകിട്ടണമെന്ന് ഇറാന്
