യു.എസ്-ഇറാൻ യുദ്ധത്തിനിടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പ്രതികാരമായി പ്രമുഖ ലോകനേതാക്കളെ വധിക്കാൻ ഇറാൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. ട്രംപും നെതന്യാഹുവും ഉൾപ്പെടെയുള്ള 13 വിദേശ നേതാക്കളുടെ ചിത്രങ്ങളും വിവരങ്ങളും അടങ്ങിയ ഹിറ്റ്‌ലിസ്റ്റ് ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഹംഷഹരി പുറത്തുവിട്ടു

Read More

കുവൈത്തിലും ബഹ്‌റൈനിലും ജോര്‍ദാനിലും യു.എസ് സൈനിക ലക്ഷ്യങ്ങളില്‍ ആക്രമണങ്ങള്‍ നടത്തിയതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു.

Read More