ഇറാനിന്റെ യുറേനിയം ശേഖരം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ഇസ്രായിലിന് അറിയാമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു.
യെമനില് ഹൂത്തി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് രാസായുധ നിര്മാണത്തിന് ഉപയോഗിക്കുന്ന വിഷവാതകങ്ങളും രാസവസ്തുക്കളും ഇറാന് കടത്തുന്നതായി യെമന് ഗവണ്മെന്റ് ആരോപിച്ചു
