ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തതിനും ഹമാസിനെ പിന്തുണയ്ക്കുന്നതായി ആരോപിക്കപ്പെട്ട പ്രവർത്തനങ്ങൾക്കും 2025-ൽ 300-ലേറെ വിദ്യാർഥി വിസകൾ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റദ്ദാക്കിയതെന്ന് ഫോക്സ് ന്യൂസ് ഡിജിറ്റൽ റിപ്പോർട്ട് ചെയ്തു.
ഗാസയിൽ 5 ലക്ഷം ഫലസ്തീനികൾ കടുത്ത പട്ടിണിയുടെ വക്കിലാണെന്ന് ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു.എഫ്.പി) വ്യക്തമാക്കി.