ഇസ്രായില്‍ കഴിഞ്ഞ ദിവസം കൈമാറിയ മുപ്പത് രക്തസാക്ഷികളുടെ മൃതദേഹങ്ങളും ഗുരുതരമായി അഴുകിയ നിലയിലാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ മുനീര്‍ അല്‍ബര്‍ശ് വ്യക്തമാക്കി.
ഇസ്രായില്‍ വര്‍ഷിച്ച ബോംബുകളില്‍ 10 ശതമാനത്തോളം പൊട്ടാതെ അവശേഷിക്കുന്നതായി റിപ്പോർട്ട്
