ഇസ്രായിലുമായുള്ള യുദ്ധം ആരംഭിച്ച ശേഷം ആദ്യമായി ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. അലി ഖാംനഇ തെഹ്റാനില്‍ മതപരമായ ചടങ്ങില്‍ പങ്കെടുത്തതായി ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ആശൂറയുടെ തലേന്ന് ഖാംനഇ മതപരമായ ചടങ്ങില്‍ പങ്കെടുത്തു. അതില്‍ വലിയൊരു ജനക്കൂട്ടം പങ്കെടുത്തതായി സര്‍ക്കാര്‍ നടത്തുന്ന മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കാളികാവില്‍ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ ആളെക്കൊല്ലി കടുവ 53ാം ദിവസം വനം വകുപ്പിന്റെ കെണിയില്‍