മൂന്നു വയസ്സുള്ള ഫലസ്തീൻ-അമേരിക്കൻ മുസ്ലിം ബാലികയെ നീന്തൽ കുളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച അമേരിക്കൻ യുവതിക്ക് അഞ്ച് വർഷം തടവ്
ഇസ്രായിൽ ഉപരോധം ലംഘിച്ച് ഗാസയിലേക്ക് മാനുഷിക സഹായങ്ങളുമായി പോവുകയായിരുന്ന ഗ്ലോബൽ സുമൂദ് ഫ്ളോട്ടില്ലയിലെ അവസാന ബോട്ടായ മാരിനെറ്റും ഇസ്രായിൽ നാവികസേന പിടിച്ചെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു