പഴകി നുരുമ്പിച്ച കെട്ടിടം, ചോര്‍ന്നൊലിക്കുന്ന മുറികള്‍, പൊട്ടിപ്പൊളിഞ്ഞ ഭിത്തിയും മേല്‍ത്തട്ടും, കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളജില്‍ തകര്‍ന്ന കെട്ടിടത്തിനേക്കാള്‍ പഴക്കമുള്ള കെട്ടിടത്തിലാണ് എംബിബിഎസ് വിദ്യാര്‍ഥികള്‍ ഉറങ്ങുന്നത്.
2025 പകുതിയോടെ ഡാറ്റാബേസ് എന്‍സൈക്ലോപീഡിയ നംബിയോ പുറത്തിറക്കിയ ആരോഗ്യ സംരക്ഷണ സൂചികയില്‍ അറബ് ലോകം, മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളില്‍ ഖത്തര്‍ ഒന്നാം സ്ഥാനവും ആഗോളതലത്തില്‍ പതിനെട്ടാം സ്ഥാനവും കരസ്ഥമാക്കിയെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു